ബദിയടുക്ക: (my.kasargodvartha.com 17.06.2020) ചര്‍ളടുക്ക മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രമുഖ കര്‍ഷകനും പൗര പ്രധാനിയും ജുമാ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന ഓട്ടിനടുക്കം സേക്കാലി ഹാജി അനുസ്മരണം സംഘടിപ്പിച്ചു. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച പരിപാടി കാസര്‍കോട് എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, റസാഖ് പെര്‍ള, ഹമീദ് ഹാജി, സി എച്ച് അബ്ദുല്ല ഹാജി, വൈ അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം ഖാസിമി, ജമാല്‍ ചര്‍ളടുക്ക, മഹ്ശൂദ് ഒട്ടിനടുക്ക, അബൂബക്കര്‍ കെ ടി, അടിമ്പായി അബ്ദുല്ല, നാസര്‍ എക്കോ, നശീഫ് കെ ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. സാദിഖ് സ്വാഗതവും രിഫായി ചര്‍ളടുക്ക നന്ദിയും പറഞ്ഞു.

Keywords: Kerala, News, Badiyadukka, muslim leage cherladukka sekkali haji commemoration conducted