മേല്‍പറമ്പ്: (my.kasargodvartha.com 27.06.2020) മേല്‍പറമ്പ് കൈനോത്ത് കായിന്റടിയില്‍ താമസിക്കുന്ന പരേതനായ സി എ മുഹമ്മദ് കുഞ്ഞി- എസ് കെ ഉമ്മാലിമ്മ ദമ്പതികളുടെ മകന്‍ അഷ്ഫാഖ് (46്) നിര്യാതനായി. സഹോദരങ്ങള്‍: സര്‍ഫറാസ്, ആഷിഖ്, ആദില്‍ (സിലു), അസ്ഹറുദ്ദീന്‍, ഫാരിജ, ഫര്‍സാന.
Keywords: Kerala, News, Obituary, Melparamba Kainoth Ashfaq passes away