കാസര്‍കോട്: (my.kasargodvartha.com 23.06.2020) ഓണ്‍ലൈന്‍ പഠനത്തിനൊരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ കെ എസ് ടി എ ചന്ദ്രഗിരി ബ്രാഞ്ച് കമ്മിറ്റി കീഴൂര്‍ അംഗന്‍വാടിയിലേക്ക് ടി വി കൈമാറി. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പൊതു ഇടത്ത് സൗകര്യം ഒരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കീഴൂര്‍ പടിഞ്ഞാര്‍ അംഗന്‍വാടിയില്‍ നടന്ന ചടങ്ങ് കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ സെയ്തുല്‍ അഹ് മദ് അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ കൊക്കാല്‍, കെ എസ് ടി എ ബ്രാഞ്ച് സെക്രട്ടറി പി കെ ദീപക്, ജില്ലാ എക്‌സിക്യൂട്ടീവ് കെ ജി പ്രതീഷ്, കീഴൂര്‍ യു പി സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് രാജേഷ് പൊതുപ്രവര്‍ത്തകന്‍ കെ എസ് സാലി കീഴൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, KSTA donated TV for Kizhur Padinhar anganvady