Join Whatsapp Group. Join now!

കാഞ്ഞങ്ങാട് സൗത്തിലെ എം വി കരുണാകരന്‍ നിര്യാതനായി

കാഞ്ഞങ്ങാട് സൗത്തിലെ മുന്‍ പ്രവാസി കുഞ്ഞുവീട് തറവാട്ടില്‍ എം വി കരുണാകരന്‍ നിര്യാതനായി Kerala, News, Obituary, Kanhangad south m v karunakaran passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 10.06.2020) കാഞ്ഞങ്ങാട് സൗത്തിലെ മുന്‍ പ്രവാസി കുഞ്ഞുവീട് തറവാട്ടില്‍ എം വി  കരുണാകരന്‍ (61) നിര്യാതനായി. 35 വര്‍ഷക്കാലം പ്രവാസിയായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: കവിത (പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്), ഹരിത (എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥിനി പയ്യന്നൂര്‍ കോളേജ്).
 Kerala, News, Obituary, Kanhangad south m v karunakaran passed away

സഹോദരങ്ങള്‍: സുകുമാരന്‍ (റിട്ട. ജീവനക്കാരന്‍ ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക്), ദാമോദരന്‍ (പോസ്റ്റുമാന്‍ കാഞ്ഞങ്ങാട് സൗത്ത്), സുധാകരന്‍ (ഒമാന്‍), നാരായണി, കാര്‍ത്ത്യായനി, ബേബി, പരേതരായ കോരന്‍, കുഞ്ഞമ്പു.

Keywords: Kerala, News, Obituary, Kanhangad south m v karunakaran passed away

Post a Comment