കാസര്‍കോട്: (my.kasargodvartha.com 07.06.2020) ദേശാഭിമാനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും ഇഎംഎസ് വായനശാലയും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകവും പഠനോപകരണങ്ങളും വിതരണം ചെയ്തു. ബേവിഞ്ച, അളക്ക, കെകെപുറം, കട്ടാരം എന്നീ പ്രദേശങ്ങളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും (അഞ്ഞൂറോളം കുടുംബങ്ങള്‍) ആണ് പുസ്തകവും പഠനോപകരണ വിതരണം ചെയ്തത്.
വിതരണോദ്ഘാടനം ഡി വൈ എഫ് ഐ ജില്ലാ ജോയിന്‍ സെക്രട്ടറി പി ശിവപ്രസാദും വായനശാല പ്രസിഡന്റ് എ നാരായണന്‍ നിര്‍വഹിച്ചു. വായനശാല സെക്രട്ടറി ബി കെ മനോഹരന്‍ സ്വാഗതം പറഞ്ഞു. കെ രാഗേഷ് അധ്യക്ഷത വഹിച്ചു. കെ ഹരീഷന്‍ സംസാരിച്ചു.

Keywords: Kerala, News, Deshabhimani Arts and Sports Club and EMS Library provide books and study materials for students