കാസര്‍കോട്: (my.kasargodvartha.com 20.06.2020) സി പി എം കാസര്‍കോട് സൈബര്‍ വിംഗ് വാട്‌സ്ആപ്പ് കൂട്ടായ്മ പോലീസിന് മാസ്‌കുകള്‍ നല്‍കി. പോലീസ് ചീഫ് ഡി ശില്‍പയ്ക്ക് സി പി എം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിന്‍ പാനല്‍ മാസ്‌കുകള്‍ കൈമാറി. കബീര്‍ ടോപ് ഗിയര്‍, മഹ്ഷൂഖ് തായലങ്ങാടി, അസ്ലു തായലങ്ങാടി, ഖാദര്‍ പാണലം എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, CPM gave masks to the police
No comments: