പുത്തിഗെ: (my.kasargodvartha.com 16.06.2020) വൈദ്യുതി ബില്‍ മൂന്നിരട്ടിയിലേറെ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സീതാംഗോളി കെ എസ് ഇ ബി ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് സ്റ്റാനി ഡിസൂസയുടെ അധ്യക്ഷതയില്‍ ഡി. സി സി സെക്രട്ടറി സുന്ദര ആരിക്കാടി ധര്‍ണ ഉദ്ഘാടനം ചെയ്തു.
ഷാനിദ് കയ്യംകുടല്‍, സഞ്ജീവ ബാഡൂര്‍, കുഞ്ഞി കയ്യംകുടല്‍, ഖമറുദ്ദീന്‍ പടലട്ക, ദിവാകര, ദയാനന്ദ, റഫീഖ് കുണ്ടാര്‍, റാസി കയ്യംകുടല്‍, അഷ്റഫ്, മുഹമ്മദ് സംസാരിച്ചു. സലീം കട്ടത്തടുക്ക സ്വാഗതവും ജുനൈദ് ഉറുമി നന്ദിയും പറഞ്ഞു.
Keywords: Kerala, News, Congress KSEB office Dharna conductedഷാനിദ് കയ്യംകുടല്‍, സഞ്ജീവ ബാഡൂര്‍, കുഞ്ഞി കയ്യംകുടല്‍, ഖമറുദ്ദീന്‍ പടലട്ക, ദിവാകര, ദയാനന്ദ, റഫീഖ് കുണ്ടാര്‍, റാസി കയ്യംകുടല്‍, അഷ്റഫ്, മുഹമ്മദ് സംസാരിച്ചു. സലീം കട്ടത്തടുക്ക സ്വാഗതവും ജുനൈദ് ഉറുമി നന്ദിയും പറഞ്ഞു.