പരപ്പ: (my.kasargodvartha.com 22.06.2020) പരപ്പ- പാണ്ടി റോഡും ഓവുചാലും ചെഗുവേര സംഘപ്രവര്‍ത്തകര്‍ നന്നാക്കി. സംഘ പ്രസിഡന്റ് രാജേഷ് സി ഉദ്ഘാടനം ചെയ്തു. രഘു പി, ഗോവി വി, മുഹമ്മദ് റാഷിദ്, ഗോവി, കുമാരന്‍, സാജു, പ്രശാന്ത്, വിജയന്‍, ശശി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Chenguera team members repaired Pandi Road and drainage