Join Whatsapp Group. Join now!

വിഷന്‍ കെയര്‍ ഒപ്റ്റിക്കല്‍സും പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷനും പോലീസുകാര്‍ക്ക് സണ്‍ഗ്ലാസ് വിതരണം ചെയ്തു

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന കാസര്‍കോട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസുകാര്‍ക്ക് Kerala, News, Vision care optical distributed sun class for police
കാസര്‍കോട്: (my.kasargodvartha.com 06.05.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന കാസര്‍കോട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസുകാര്‍ക്ക് കാസര്‍കോട് വിഷന്‍ കെയര്‍ ഒപ്റ്റിക്കല്‍സും കെ പി എല്‍ ഒ എഫും സംയുക്തമായി സണ്‍ഗ്ലാസ് വിതരണം ചെയ്തു. വിഷന്‍ കെയര്‍ ഒപ്റ്റിക്കല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സാഹിര്‍ എസ് എയില്‍ നിന്ന് ജനമൈത്രി പോലീസ് മധു കാരക്കടവത്ത് കണ്ണടകള്‍ ഏറ്റുവാങ്ങി.

കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് അബൂ യാസര്‍ കെ പി, ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍ ഐഡിയല്‍ എന്നിവര്‍ പങ്കെടുത്തു.



Keywords: Kerala, News, Vision care optical distributed sun class for police
  < !- START disable copy paste -->   

Post a Comment