Join Whatsapp Group. Join now!

ജെ സി ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റും, മാസ്‌ക്കുകളും വിതരണം ചെയ്തു

ജെ സി ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം തേജസ് കോളനിയിലെയും തെക്കെ പള്ളം എസ് സി കോളനിയിലെയും 40 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റും മാസ്‌ക്കുകളും വിതരണം ചെയ്തു Kerala, News, Vegetable Kit and Masks Distributed by JCI Kasargod
ബോവിക്കാനം: (my.kasargodvartha.com 04.05.2020) ജെ സി ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം തേജസ് കോളനിയിലെയും തെക്കെ പള്ളം എസ് സി കോളനിയിലെയും 40 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റും മാസ്‌ക്കുകളും വിതരണം ചെയ്തു. ജെ.സി.ഐ. കാസര്‍കോട് ഹെറിറ്റേജ് സിറ്റി പ്രസിഡന്റ് സതി കെ നായരുടെ അധ്യക്ഷതയില്‍ പുഞ്ചിരി പ്രസിഡന്റ് ബി സി കുമാരന്‍ ഉദ്ഘാടനം ചെയ്തു.
Kerala, News, Vegetable Kit and Masks Distributed by JCI Kasargod

ജെ സി ഐ മെമ്പര്‍ കുഞ്ഞിരാമന്‍ നായര്‍ ചെടിക്കാന്‍, അങ്കണവാടി വര്‍ക്കര്‍ ശാന്തിനിദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Vegetable Kit and Masks Distributed by JCI Kasargod

Post a Comment