Join Whatsapp Group. Join now!

തളങ്കര ജദീദ് റോഡിലെ ബീഫാത്വിമ നിര്യാതയായി

തളങ്കര ജദീദ് റോഡിലെ ബീഫാത്വിമ (90) നിര്യാതയായി Kerala, News, Obituary, Thalangara beefathima passes away
കാസർകോട്: (my.kasargodvartha.com 06.05.2020) തളങ്കര ജദീദ് റോഡിലെ  ബീഫാത്വിമ (90) നിര്യാതയായി. ഭർത്താവ് : പരേതനായ പെർളത്ത് മുഹമ്മദ്.
മക്കൾ:  ഇബ്രാഹിം ഉളിയത്തടുക്ക, ബഷീർ വിദ്യാനഗർ, ഹമീദ്, റഹ്മാനിയാനഗർ, ഷാഫി പടുവടുക്ക, സുലൈമാൻ, പരേതനായ മുഹമ്മദ്.
മരുമക്കൾ: ഫരീദ, സഫിയ, മുംതാസ്, ഖൈറുന്നിസ,സാജിദ.
ഖബറടക്കം വ്യാഴാഴ്ച മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Kerala, News, Obituary, Thalangara beefathima passes away


Keywords: Kerala, News, Obituary, Thalangara beefathima passes away

Post a Comment