(my.kasargodvartha.com 26.05.2020) ദഖീറത്ത് സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി എം ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന സാനിറ്റൈസര്‍ ടി എം ചാരിറ്റി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ആര്‍ എസ് രാജേഷിന് കൈമാറുന്നു. പി ടി എ പ്രസിഡന്റ് അബ്ദുല്ല കണ്ടത്തില്‍ സമീപം.
Keywords: Kerala, News, sanitizer distributed