ദുബൈ: (my.kasargodvartha.com 15.05.2020) ദുബൈ നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ റിലീഫ് വിതരണം ആരംഭിച്ചു. നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് റമദാന്‍ മാസത്തില്‍ റിലീഫ് വിതരണം നടത്തുന്നത്. മുന്‍ വര്‍ഷങ്ങളെ പോലെ ഈ വര്‍ഷവും നെല്ലിക്കുന്ന് ജമാഅത്ത് പരിധിയില്‍ പെട്ട 185 കുടുംബങ്ങള്‍ക്കുള്ള റിലീഫിന്റെ വിതരണം നെല്ലിക്കുന്ന് മുഹിയ്യിദ്ദീന്‍ ജമാത്ത് പ്രസിഡന്റ് ഹാജി ബി എം കുഞ്ഞാമു ഹാജി നിര്‍വഹിച്ചു.
Keywords: Gulf, News, Kerala, Relief Distribution started