ദേലംപാടി: (my.kasargodvartha.com 01.06.2020) മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ പി അഹ് മദ് (52) നിര്യാതനായി. പരേതരായ പൊയ്യമജാല്‍ കുഞ്ഞഹ് മദ് - ഖദീജ ദമ്പതികളുടെ മകനാണ്. ചെറുപ്പകാലം തൊട്ടേ മുസ്ലിം ലീഗില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. കുയ്ത്തല്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ട്, പരപ്പ ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: മിസ് രിയ, മക്കള്‍: ബാത്തിഷ, ബാസില (ഇരുവരും വിദ്യാര്‍ത്ഥികള്‍). ഖബറടക്കം കുയ്ത്തല്‍ റഹ് മാനിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kerala, News, Obituary, Muslim league leader KP Ahmed passes awayഭാര്യ: മിസ് രിയ, മക്കള്‍: ബാത്തിഷ, ബാസില (ഇരുവരും വിദ്യാര്‍ത്ഥികള്‍). ഖബറടക്കം കുയ്ത്തല്‍ റഹ് മാനിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
< !- START disable copy paste -->