മുളിയാര്‍: (my.kasargodvartha.com 19.05.2020) കല്ലുകണ്ടം മുണ്ടപ്പള്ളം വയലാര്‍ വായനശാല ആന്‍ഡ് ഗ്രന്ഥാലയം വനിതാ വേദിയുടെ സഹകരണത്തോടെ പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും മാസ്‌ക്കും രോഗ പ്രധിരോധത്തിനുള്ള ഹോമിയോ ഗുളികകളും വിതരണം ചെയ്തു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് നിര്‍വഹിച്ചു.
ഗ്രന്ഥാലയം പ്രസിഡന്റ് ഭാസ്‌കരന്‍ കല്ലുകണ്ടം അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ഉദയകുമാര്‍ സ്വാഗതം പറഞ്ഞു. പുരുഷോത്തമന്‍, സുന്ദരന്‍, ജയരാജ്, വിജയന്‍, ലൈബ്രേറിയന്‍ സുജ എന്നിവര്‍ സംസാരിച്ചു. വനിതാവേദി കണ്‍വീനര്‍ ഉമാദേവി നന്ദി പറഞ്ഞു.
Keywords: Kerala, News, Masks and medicines were distributed