Join Whatsapp Group. Join now!

മല്ലം അമ്മങ്കോടിലെ തെരേസ റോഡ്രിഗസ് നിര്യാതയായി

മല്ലം അമ്മങ്കോടിലെ തെരേസ റോഡ്രിഗസ് (85) നിര്യാതയായി News, Kerala, Obituary
മുളിയാര്‍: (my.kasargodvartha.com 18.05.2020) മല്ലം അമ്മങ്കോടിലെ തെരേസ റോഡ്രിഗസ് (85) നിര്യാതയായി. പരേതനായ ജോണ്‍ ഡിസൂസയാണ് ഭര്‍ത്താവ്.

മക്കള്‍: ലില്ലി ഡിസൂസ, സ്റ്റെല്ല ഡിസൂസ, ക്ലെമന്‍ ഡിസൂസ, ഹെന്‍ഡ്രി ഡിസൂസ, സിസിലിയ ഡിസൂസ, വിക്ടര്‍ ഡിസൂസ. മരുമക്കള്‍: ലിസി ഡിസൂസ, ലൂസി ഡിസൂസ, വിമല ഡിസൂസ, തോമസ് ഡിസൂസ, ബൊണവെഞ്ചര്‍ ഡിസൂസ, ശ്യാം ഡിസൂസ.

ചൊവ്വാഴ്ച വൈകിട്ട് ബോവിക്കാനം ചര്‍ച്ച് സെമിത്തേരിയില്‍ അടക്കം ചെയ്യും.

News, Kerala, Obituary, Mallam Ammangod Theresa Rodriguez passes away

Keywords: News, Kerala, Obituary, Mallam Ammangod Theresa Rodriguez passes away

Post a Comment