Join Whatsapp Group. Join now!

തായല്‍ നായന്മാര്‍മൂല പ്രവാസി കൂട്ടായ്മ കിറ്റ് വിതരണം നടത്തി

തായല്‍ നായിന്മാര്‍മൂല പ്രവാസി കുട്ടായ്മയുടെ അഭിമുഖ്യത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു Kerala, News, Kit distributed by Thayyal Nayanmarmoola
നായന്മാര്‍മൂല: (my.kasargodvartha.com 05.05.2020) തായല്‍ നായിന്മാര്‍മൂല പ്രവാസി കുട്ടായ്മയുടെ അഭിമുഖ്യത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു. തായല്‍ നായന്മാര്‍മൂല പരിധിയിലും കുണ്ടുന്നൂര്‍ ജമാഅത്ത് എന്നിപരിധിയിലും പെടുന്ന മുഴുവന്‍ പ്രവാസി കുടുംബങ്ങള്‍ക്കും മറ്റു നിര്‍ധനരായ കുടുംബങ്ങള്‍ക്കുമാണ് ജാതി മത ഭേദമന്യ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്.
Kerala, News, Kit distributed by Thayyal Nayanmarmoola

Keywords: Kerala, News, Kit distributed by Thayyal Nayanmarmoola

Post a Comment