Join Whatsapp Group. Join now!

ആര്‍ട്ടിസന്‍സ് ആന്‍ഡ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് എസ് ടി യു റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

ആര്‍ട്ടിസന്‍സ് ആന്‍ഡ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് എസ് ടി യു മുളിയാര്‍ മേഖലയില്‍ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു Kerala, News, Artisans and Skilled General Workers STU distributed Ramadan kits
മുളിയാര്‍: (my.kasargodvartha.com 15.05.2020) ആര്‍ട്ടിസന്‍സ് ആന്‍ഡ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് എസ് ടി യു മുളിയാര്‍ മേഖലയില്‍ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.എം. മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.

ആര്‍ട്ടിസന്‍സ് ആന്റ് സകില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. ബി.എം അഷ്റഫ്, ബി.കെ. ഹംസ, ബി.എം ഹാരിസ്, കെ മുഹമ്മദ് കുഞ്ഞി, ഷരീഫ് മല്ലത്ത് സംബന്ധിച്ചു.
Kerala, News, Artisans and Skilled General Workers STU distributed Ramadan kits



Keywords: Kerala, News, Artisans and Skilled General Workers STU distributed Ramadan kits

Post a Comment