മുടത്തൊടി: (my.kasargodvartha.com 21.05.2020) മുട്ടത്തൊടി ഹിദായത്ത് നഗര്‍ സുന്നി മസ്ജിദില്‍ ഇമാമും സിറാജുല്‍ ഹുദാ മദ്രസയില്‍ സദര്‍ മുഅല്ലിമുമായിരുന്ന അബ്ദുല്‍ കരീം മുസ്ലിയാര്‍ വട്ടോളി നിര്യാതനായി. 30 വര്‍ഷത്തോളം മുട്ടത്തോടി പള്ളിയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ കരീം വര്‍ഷം മുമ്പാണ് സ്വദേശമായ മലപ്പുറം കൊടുങ്ങല്ലൂരിലേക്ക് മടങ്ങിയത്.
പരേതനായ ഉണ്ണിഹസന്‍ മൊല്ല- റുഖിയ ദമ്പതികളുടെ മകനാണ്. മക്കള്‍: മുഹമ്മദ് ഉവൈസ് (ജിദ്ധ), മുഹമ്മദ് ജുനൈദ് (ദമ്മാം), മുഹമ്മദ് സുഹൈല്‍ (വിദ്യാര്‍ത്ഥി), റാഫിദ. മരുമകന്‍: ഷിഹാബുദ്ദീന്‍. സഹോദരങ്ങള്‍: അഹമ്മദ് കുട്ടി ദാരിമി, മറിയം, ഖദീജ. കബറടക്കം കടുങ്ങല്ലൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
നേരത്തെ ആലംപാടി നൂറുല്‍ ഇസ്ലാം യതീം ഖാനയില്‍ അധ്യാപകനായിരുന്നു. പിന്നീടാണ് മുട്ടത്തൊടി പള്ളിയില്‍ ഇമാമായും മദ്രസയില്‍ പ്രധാനാധ്യാപകനായും എത്തിയത്. മുട്ടത്തൊടി പ്രദേശത്തുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു കരീം ഉസ്താദ്. അദ്ദേഹത്തിന്റെ നിര്യാണം നാട്ടുകാരെ ദു:ഖത്തിലാഴ്ത്തി.

Keywords: Kerala, News, Obituary, Abdul Kareem Musliyar passes away