കാസര്‍കോട്:(my.kasargodvartha.com 04.04.2020) നിരാലംബരുടെ കണ്ണീരൊപ്പാന്‍ തമ്പ് മേല്‍പറമ്പ്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ദൈനംദിനം തൊഴില്‍ ചെയ്തു ജീവിച്ചുവന്നിരുന്ന മേല്‍പറമ്പിലേയും പരിസരപ്രദേശങ്ങളിലെയും കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി.
രണ്ട് ലക്ഷത്തിലധികം രൂപയുടെ ഭക്ഷണ സാധനങ്ങളാണ് 250 കിറ്റുകളിലാക്കി വിതരണം ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണ സാധനങ്ങള്‍ നല്‍കി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ തമ്പ് പ്രസിഡന്റ് കെ വി വിജയന്‍ മാഷിന് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നേരത്തെയും കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തമ്പ് മേല്‍പറമ്പ് ശ്രദ്ധേയമായിരുന്നു.
Keywords: Kerala, News, Melparamba, Donates, Food,Thamb Melparamba donated food kit for poor