Join Whatsapp Group. Join now!

മുസ്ലിം ലീഗ് നേതാവ് എന്‍ വി അബ്ബാസ് നിര്യാതനായി

ഉദുമയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ പാക്യാരയിലെ എന്‍വി അബ്ബാസ് (83) നിര്യാതനായി Kerala, News, Death, Iuml, Muslim league leader NV Abbas passes away
ഉദുമ: (my. kasargodvartha.com 03.04.2020) ഉദുമയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ പാക്യാരയിലെ എന്‍വി അബ്ബാസ് (83) നിര്യാതനായി. ദീര്‍ഘകാലം പാക്യാര ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു.
ഉദുമ പഞ്ചായത്തില്‍ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ കാപ്പില്‍ പട്ടേല്‍ സാഹിബ്, തളങ്കര അബൂബക്കര്‍, ടി കെ അബ്ദുല്ലക്കുഞ്ഞി, കേരള കുഞ്ഞാമു എന്നിവരോടൊപ്പം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവായി
രുന്നു.

Kerala, News, Death, Iuml, Muslim league leader NV Abbas passes away

ഭാര്യ: ആസിയ. മക്കള്‍: എന്‍ ബി മുഹമ്മദ് ഷാഫി (അജ്മാന്‍), എന്‍ ബി അബ്ദുല്‍ അസീസ്. മരുമക്കള്‍: സുഹറ, ഫരീദ. സഹോദരങ്ങള്‍: എന്‍ ബി അബ്ദുര്‍ റഹ് മാന്‍ കുന്നില്‍, അബൂബക്കര്‍ എരോല്‍, കുഞ്ഞാമി, ബീഫാത്വിമ.


Keywords: Kerala, News, Death, Iuml, Muslim league leader NV Abbas passes away

Post a Comment