Join Whatsapp Group. Join now!

എരോലിലെ മുക്രി അബ്ദുല്‍ ഖാദര്‍ നിര്യാതനായി

എരോലിലെ മുക്രി അബ്ദുല്‍ ഖാദര്‍ (74) നിര്യാതനായി. പരേതരായ മുക്രി മുഹമ്മദ് കുഞ്ഞി Kerala, News, Obituary, Uduma, Mukri abdul kadher passed away
ഉദുമ:(my.kasargodvartha.com 08.04.2020) എരോലിലെ മുക്രി അബ്ദുല്‍ ഖാദര്‍ (74) നിര്യാതനായി. പരേതരായ മുക്രി മുഹമ്മദ് കുഞ്ഞി-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ്, ആഇശ, ശമീമ, അബ്ദുല്ല, സാഹിന, അഷ്റഫ്, നാസര്‍.
Kerala, News, Obituary, Uduma, Mukri abdul kadher passed away

മരുമക്കള്‍: റഫീന, അബ്ദുല്‍ ഖാദര്‍, ഹനീഫ, പരേതനായ മുഹമ്മദ് പളളിക്കാല്‍. സഹോദരങ്ങള്‍: സുലൈഖ, പരേതരായ മുക്രി അബ്ദുല്ല, മുക്രി അബ്ദുര്‍ റഹ് മാന്‍, ആമിന, ദൈനബി, ഫാത്വിമ.


Keywords: Kerala, News, Obituary, Uduma, Mukri abdul kadher passed away

Post a Comment