Join Whatsapp Group. Join now!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി മാതൃകയായി മഞ്ചേശ്വരം മള്ഹര്‍ വിമണ്‍സ് കോളജ് കുട്ടികള്‍. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ Kerala, News, Fund handed over to CMDRF
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി മഞ്ചേശ്വരം മള്ഹര്‍ വിമണ്‍സ് കോളജ് കുട്ടികള്‍

മഞ്ചേശ്വരം: (my.kasargodvartha.com 28.04.2020) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി മാതൃകയായി മഞ്ചേശ്വരം മള്ഹര്‍ വിമണ്‍സ് കോളജ് കുട്ടികള്‍. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ സ്ഥാപനമായ മള്ഹര്‍ കോളജിലെ കുട്ടികളുടെ സാഹിത്യ സമാജ സാന്ത്വന ഫണ്ടായ 10,400 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.



ഹൊസ്ദുര്‍ഗ് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

ഹൊസ്ദുര്‍ഗ്: ഹൊസ്ദുര്‍ഗ് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘം കോവിഡ് - 19 മുഖ്യമന്ത്രി  ദുരുതശ്വാസ നിധിയിലേക്ക് ജീവനക്കാരും സംഘവും ചേര്‍ന്ന് 2,50,000 രൂപ നല്‍കി. സംഘം പ്രസിഡണ്ട് കെ. ഭാനു പ്രകാശ് അസി. രജിസ്റ്റാള്‍ വി. ചന്ദ്രന് തുക കൈമാറി.

Keywords: Kerala, News, Fund handed over to CMDRF
 

Post a Comment