Join Whatsapp Group. Join now!

ബേവിഞ്ചയിലെ റുഖിയ നിര്യാതയായി

ബേവിഞ്ചയിലെ റുഖിയ (70) നിര്യാതയായി. പരേതനായ കട്ടപ്പണി എം എ അഹമ്മദിന്റെ ഭാര്യയാണ് Kerala, News, Obituary, Bevinja Rukhiya passes away
ബേവിഞ്ച: (my.kasargodvartha.com 30.04.2020) ബേവിഞ്ചയിലെ റുഖിയ (70) നിര്യാതയായി. പരേതനായ കട്ടപ്പണി എം എ അഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: അതീഖ് റഹ് മാന്‍, എം എ നാസര്‍, ഷരീഫ് കൊടവഞ്ചി (എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി), സൗദ, ഇഖ്ബാല്‍.
Kerala, News, Obituary, Bevinja Rukhiya passes away

മരുമക്കള്‍: അസീസ് ബേക്കല്‍, സാക്കിറ, സഫിയ, റാബിയ, ഖദീജ. ഖബറടക്കം ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച രാത്രിയോടെ നടക്കും.


Keywords: Kerala, News, Obituary, Bevinja Rukhiya passes away

Post a Comment