Join Whatsapp Group. Join now!

ഐ എന്‍ എല്‍ ഡെല്‍ഹി ദുരിതാശ്വാസ നിധിയിലേക്കുള്ള യുഎഇ ഐഎംസിസി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

ഐ എന്‍ എല്‍ ഡെല്‍ഹി ദുരിതാശ്വാസ നിധിയിലേക്കുള്ള News, Kerala
കാസര്‍കോട്: (my.kasargodvartha.com 15.03.2020) ഐ എന്‍ എല്‍ ഡെല്‍ഹി ദുരിതാശ്വാസ നിധിയിലേക്കുള്ള യുഎഇ ഐഎംസിസിയുടെ വിഹിതമായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. യുഎഇ ഐഎംസിസി ട്രഷറര്‍ ടി എസ് ഗഫൂര്‍ ഹാജി ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചാണ് സംസ്ഥാന പ്രസിഡന്റ് പ്രൊഫസ്സര്‍ എ പി അബ്ദുല്‍വഹാബ് സാഹിബിന് ചെക്ക് കൈമാറിയത്.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസ്സിം ഇരിക്കൂര്‍, സെക്രട്ടറി എം എ ലത്തീഫ്, ബഷീര്‍ ബടേരി യുഎഇ, ഐഎംസിസി നേതാക്കളായ പി എം ഫാറൂഖ്, ഖാദര്‍ ആലംപാടി, അഷറഫ് വലിയവളപ്പില്‍, മന്‍സൂര്‍ ഡി കെ, ഇബ്രാഹിം കല്ലിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

News, Kerala, UAE IMCC, Handover, Cheque, UAE IMCC handover the cheque

Keywords: News, Kerala, UAE IMCC, Handover, Cheque, UAE IMCC handover the cheque
< !- START disable copy paste -->

Post a Comment