ശ്രീബാഗില്‍: (my.kasargodvartha.com 03.03.2020) ശ്രീബാഗില്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇ പി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. മാഹിന്‍ സ്വാഗതം പറഞ്ഞു. എസ് എ മുഹമ്മദ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഖത്തീബ് സുഹൈല്‍ ഫാളിലിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി ഇ പി അബ്ദുല്ല ഹാജി (പ്രസിഡന്റ്), പി എ സുലൈമാന്‍ ഹാജി, മാട്ടത്തോട് അബ്ദുല്ല, ഖമറുദ്ദീന്‍ എസ് എ. (വൈസ് പ്രെസിഡന്റുമാര്‍), എസ് എ മുഹമ്മദ് (ജനറല്‍ സെക്രട്ടറി), എസ് എം. നാസര്‍, ഹമീദ് മുളികണ്ടം, മഹ് മൂദ് മഞ്ചത്തടുക്ക (ജോ. സെക്രട്ടറിമാര്‍), ഇ പി മൂസ ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kerala, News, Religion, Sreebagil Jamaath committee new office bearersഭാരവാഹികളായി ഇ പി അബ്ദുല്ല ഹാജി (പ്രസിഡന്റ്), പി എ സുലൈമാന്‍ ഹാജി, മാട്ടത്തോട് അബ്ദുല്ല, ഖമറുദ്ദീന്‍ എസ് എ. (വൈസ് പ്രെസിഡന്റുമാര്‍), എസ് എ മുഹമ്മദ് (ജനറല്‍ സെക്രട്ടറി), എസ് എം. നാസര്‍, ഹമീദ് മുളികണ്ടം, മഹ് മൂദ് മഞ്ചത്തടുക്ക (ജോ. സെക്രട്ടറിമാര്‍), ഇ പി മൂസ ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.