തളങ്കര: (my.kasargodvartha.com 01.03.2020) സ്‌നേഹതീരം റസിഡന്‍സ് അസോഷിയേഷന്‍ ബാങ്കോട് സിറാമിക്‌സ് റോഡ് ജംഗ്ഷനില്‍ ദിശാബോർഡ് സ്ഥാപിച്ചു. അസോഷിയേഷന്‍ പ്രസിഡണ്ട് ബഷീര്‍ വോളീബോള്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേര്‍പേഴ്‌സണ്‍മാരായ നൈമുന്നിസ, ഫര്‍സാന ശിഹാബുദ്ദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ കമ്പ്യൂട്ടര്‍ മൊയ്തു സംബന്ധിച്ചു. ഹംസ എസ് എസ് സ്വാഗതവും ഉമൈര്‍ നന്ദിയും പറഞ്ഞു.
മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേര്‍പേഴ്‌സണ്‍മാരായ നൈമുന്നിസ, ഫര്‍സാന ശിഹാബുദ്ദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ കമ്പ്യൂട്ടര്‍ മൊയ്തു സംബന്ധിച്ചു. ഹംസ എസ് എസ് സ്വാഗതവും ഉമൈര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Sign bord, Sign board installed
No comments: