തളങ്കര: (my.kasargodvartha.com 09.03.2020) വീ ഫൈവ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ തളങ്കര വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെ എസ് സി കുണ്ടില്‍ ജേതാക്കളായി. ദബ്രി സ്‌പോര്‍ട്ടിംഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കുണ്ടില്‍ കപ്പില്‍ മുത്തമിട്ടത്.
മികച്ച ഗോള്‍ കീപ്പറായി കുണ്ടിലിലെ ജാദുവിനെയും മാന്‍ ഓഫ് ദ മാച്ചായി കുണ്ടിലിലെ റമീസിനെയും തെരഞ്ഞെടുത്തു.
Keywords: Kerala, News, Sports, Sevens Football Tournament; KSC Kundil championsമികച്ച ഗോള്‍ കീപ്പറായി കുണ്ടിലിലെ ജാദുവിനെയും മാന്‍ ഓഫ് ദ മാച്ചായി കുണ്ടിലിലെ റമീസിനെയും തെരഞ്ഞെടുത്തു.