Join Whatsapp Group. Join now!

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഹാജി അബ്ദുര്‍ റഹ് മാന് യാത്രയയപ്പ് നല്‍കി

നീണ്ട 43 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഹാജി Gulf, News, Chalanam, Sent off for Haji Abdul Rahman
(my.kasargodvartha.com 09.03.2020) നീണ്ട 43 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഹാജി അബ്ദുര്‍ റഹ് മാന് ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് യാത്രയപ്പ് നല്‍കുന്നു



Keywords: Gulf, News, Chalanam, Sent off for Haji Abdul Rahman

Post a Comment