ഉളിയത്തടുക്ക: (my.kasargodvartha.com 11.03.2020) ജി ഡബ്ല്യു എല്‍ പി എസ് ശിരിബാഗിലുവില്‍ കാസര്‍കോട് നിയോജക മണ്ഡലം എം എല്‍ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റേജ് കെട്ടിടം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക രുക്മണി സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ, വാര്‍ഡ് മെമ്പര്‍ മൈമൂന അബ്ബാസ്, പി ടി എ പ്രസിഡണ്ട് റഫീഖ് ഉളിയത്തടുക്ക, മദര്‍ പി ടി എ പ്രസിഡണ്ട് സുമയ്യ, മാധ്യമപ്രവര്‍ത്തക രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, പി ടി എ വൈസ് പ്രസിഡണ്ട് സക്കറിയ കുന്നില്‍, മജീദ് പടിഞ്ഞാര്‍, ഹാരിസ് ചൂരി, മജീദ് പട്‌ള പ്രസംഗിച്ചു.
< !- START disable copy paste -->