രാജപുരം തിരുക്കുടുംബ ദേവാലയ തിരുനാള്‍ ചൊവ്വാഴ്ച മുതല്‍
രാജപുരം: (my.kasargodvartha.com 09.03.2020) തിരുക്കുടുംബ ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാള്‍ ചൊവ്വാഴ്ച മുതല്‍ 19 വരെ നടക്കും.
ഭീംവാഗണ്‍ സന്ദേശ 10ന് തുടങ്ങും
കാസര്‍കോട്: ദളിത് ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ചെയര്‍മാന്‍ എം ഗീതാനന്ദന്‍ നയിക്കുന്ന ഭീംവാഗണ്‍ സന്ദേശ യാത്ര 10ന് കാഞ്ഞങ്ങാട് നിന്ന് പ്രയാണം തുടങ്ങും.
കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് 10ന്
അഡൂര്‍: മലയോര ഹൈവേ നിര്‍മാണത്തിലും വനഭൂമി വിട്ടുകിട്ടുന്നതിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് ദേലംപാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 10ന് കാസര്‍കോട് പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 10-03-2020