ബോവിക്കാനം: (my.kasargodvartha.com 09.03.2020) ബാവിക്കര കുന്നില്‍ നുസ്രത്ത് നഗറിലെ മണിയങ്കോട് അബ്ദുല്‍ ഖാദര്‍ (54) നിര്യാതനായി. ഭാര്യമാര്‍: നഫീസ, പരേതയായ റുഖിയ. മക്കള്‍: സമീറ, അസ്ഹറുദ്ദീന്‍, മൊയ്തീന്‍ കുഞ്ഞി, ഉമൈറ.
മരുമകന്‍: മൊയ്തീന്‍ ചാപ്പ (സുപ്രഭാതം റിപ്പോര്‍ട്ടര്‍). സഹോദരങ്ങള്‍: അബ്ദുല്ല, ഷാഫി, അഹ് മദ്, അബൂബക്കര്‍, ആഇശ, ഖദീജ, ആബിദ. ഖബറടക്കം തിങ്കളാഴ്ച നുസ്രത്ത് നഗര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മരുമകന്‍: മൊയ്തീന്‍ ചാപ്പ (സുപ്രഭാതം റിപ്പോര്‍ട്ടര്‍). സഹോദരങ്ങള്‍: അബ്ദുല്ല, ഷാഫി, അഹ് മദ്, അബൂബക്കര്‍, ആഇശ, ഖദീജ, ആബിദ. ഖബറടക്കം തിങ്കളാഴ്ച നുസ്രത്ത് നഗര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, Maniyangod Abdul Khader passes away