കാസര്‍കോട്: (my.kasargodvartha.com 09.03.2020) മഡോണ എ യു പി സ്‌കൂളിന്റെ 80-ാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപികമാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് പുഷ്പാപാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
കോട്ടക്കണി സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ. ഫാദര്‍ മാണി മേല്‍വെട്ടം അനുഗ്രഹപ്രഭാഷണം നടത്തി. സ്മരണിക പ്രകാശനം എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്‌ന എ സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കുള്ള ഉപഹാരം റവ. ഫാദര്‍ സന്തോഷ് ലോബോയും, വിരമിക്കുന്ന അധ്യാപികമാരായ സുജാത ടീച്ചര്‍, സന്ധ്യാറാണി ടീച്ചര്‍ എന്നിവര്‍ക്കുള്ള ഉപഹാരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമും കൈമാറി.
വിദ്യാര്‍ത്ഥികള്‍ക്ക് മികവിനുള്ള സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം വിതരണം ചെയ്തു. മാനേജര്‍ സിസ്റ്റര്‍ തെരസ്മിന എ സി, മദര്‍ പി ടി എ പ്രസിഡണ്ട് എം കെ മിസ് രിയ, ഷീല ഡിസൂസ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ്, സ്‌കൂള്‍ ലീഡര്‍ ലസിന്‍ അഹമ്മദ്, അസി. ലീഡര്‍ കുമാരി വിനേല ഡിസൂസ, മഹിമ എസ് റാവു, റാഫി കുന്നില്‍ എന്നിവര്‍ സംസാരിച്ചു.
ബിജി ജേക്കബ് സ്വാഗതവും ഗ്രെറ്റ ലെസ്‌റാഡോ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
Keywords: Kerala, News, Madona school 80th anniversary celebrated