തളങ്കര: (my.kasargodvartha.com 19.03.2020) ഖാസിലൈനിലെ ഫാത്വിമ മന്‍സിലില്‍ മറിയുമ്മ (67) നിര്യാതനായി. പരേതനായ മൊയ്തീന്‍- ഖദീജ ദമ്പതികളുടെ മകളാണ്. പരേതനായ അബ്ദുല്ല മമ്മാലിയുടെ ഭാര്യയാണ്.
മക്കള്‍: അഷ്‌റഫ് കെ എ, ശംസുദ്ദീന്‍ (ഇരുവരും ദുബൈ), റാഫി, സഫൂരിയ, ഹവ്വാബി, ജാസ്മിന്‍, ബുനാന. മരുമക്കള്‍: അബ്ദുല്ല ടി എസ്, അസീസ് ചൗക്കി, ഷുക്കൂര്‍ പടിഞ്ഞാര്‍, സമീര്‍ പീസ്, ഫരീദ, ഫാത്വിമ, നജ്മുന്നിസ. സഹോദരങ്ങള്‍: ഷാഫി, അഹ് മദ് പള്ളിക്കാല്‍. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, Khazilane Mariyumma passes away