പടന്നക്കാട്: (my.kasargodvartha.com 16.03.2020) കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൈത്താങ്ങുമായി പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ്. ജില്ലാ ആശുപത്രിയിലേക്ക് സ്റ്റീല്‍ അലമാരയും കൊറോണ വാര്‍ഡിലേക്ക് 60 ബെഡ്ഷീറ്റുകളും മാസ്‌കുകളും ആശുപത്രി സുപ്രണ്ട് ഡോ. പ്രകാശിന് കൈമാറി.
ക്ലബ് പ്രസിഡണ്ട് ടി സത്യന്‍, ജനറല്‍ സെക്രട്ടറി അബ്ദുര്‍ റസാഖ് തയിലക്കണ്ടി, രക്ഷാധികാരി ജോയ് ജോസഫ്, ട്രഷറര്‍ അഷ്‌ക്കറലി, വൈസ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, ഭാരവാഹികളായ അനൂപ് കീനേരി, അരുണ്‍ കിഷോര്‍, ടി. കുഞ്ഞികൃഷ്ണന്‍, ഡോ. സി കെ പി കുഞ്ഞബ്ദുല്ല, ഡോ. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Corona virus: Aspire city donates Bed for District hospitalക്ലബ് പ്രസിഡണ്ട് ടി സത്യന്‍, ജനറല്‍ സെക്രട്ടറി അബ്ദുര്‍ റസാഖ് തയിലക്കണ്ടി, രക്ഷാധികാരി ജോയ് ജോസഫ്, ട്രഷറര്‍ അഷ്‌ക്കറലി, വൈസ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, ഭാരവാഹികളായ അനൂപ് കീനേരി, അരുണ്‍ കിഷോര്‍, ടി. കുഞ്ഞികൃഷ്ണന്‍, ഡോ. സി കെ പി കുഞ്ഞബ്ദുല്ല, ഡോ. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു.
< !- START disable copy paste -->