Join Whatsapp Group. Join now!

കോണ്‍ഗ്രസ് നേതാവ് സീതാരാമ വയലായ നിര്യാതനായി

പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് നേതാവുമായ അഡൂരിലെ എച്ച് സീതാരാമ News, Kerala, Obituary
അഡൂര്‍: (my.kasargodvartha.com 23.03.20202) പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് നേതാവുമായ അഡൂരിലെ എച്ച് സീതാരാമ വയലായ (77) അന്തരിച്ചു. രണ്ടര പതിറ്റാണ്ടിലേറെ കാലം അഡൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റായും വിദ്യാനഗര്‍ കെസിഎംപി ഭരണ സമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സുള്ള്യ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സുശീല. മക്കള്‍: ഡോ. ഗുരു രാജ്, സ്‌നേഹപ്രഭ, ഗുരുസ്വാമി. മരുമക്കള്‍: ഡോ. അശ്വിനി (ഉടുപ്പി), ശിവകുമാര്‍ (ബംഗളൂരു), കീര്‍ത്തന (കാഞ്ഞങ്ങാട്) സംസ്‌കാരം ഉച്ചകഴിഞ്ഞ് രണ്ടിന് അഡൂര്‍ വീട്ടുവളപ്പില്‍ നടക്കും.

സീതാരാമ വയലായയുടെ നിര്യാണത്തില്‍ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ നീലകണ്ഠനും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി കെ വിനോദ് കുമാര്‍ അനുശോചിച്ചു.

News, Kerala, Obituary, Congress Leader, Sitarama Vayalaya, Congress leader Sitarama Vayalaya passes away

Keywords: News, Kerala, Obituary, Congress Leader, Sitarama Vayalaya, Congress leader Sitarama Vayalaya passes away
< !- START disable copy paste -->

Post a Comment