Join Whatsapp Group. Join now!

ചാത്തങ്കൈയിലെ ഗോപാല നിര്യാതനായി

ചെമ്പിരിക്ക ചാത്തങ്കൈയിലെ സി ഗോപാല (72) നിര്യാതനായി. പരേതരായ രാമന്‍- മാണിക്യം ദമ്പതികളുടെ മകനാണ്. Kerala, News, Obituary, Chembarika Chathangai Gopala passes away
ചെമ്പിരിക്ക: (my.kasargodvartha.com 17.03.2020) ചെമ്പിരിക്ക ചാത്തങ്കൈയിലെ സി ഗോപാല (72) നിര്യാതനായി. പരേതരായ രാമന്‍- മാണിക്യം ദമ്പതികളുടെ മകനാണ്.

ഭാര്യ: സൗദാമിനി. മക്കള്‍: നിഷ സി ജി, നിഷാദ, നിഷാദ്, നിജിഷ. മരുമക്കള്‍: മഹേഷ് (കാഞ്ഞങ്ങാട്), സംജിത് (കളനാട്). സഹോദരങ്ങള്‍: പരേതരായ കുമാരന്‍, കൃഷ്ണന്‍, ദേവകി.



Keywords: Kerala, News, Obituary, Chembarika Chathangai Gopala passes away
  < !- START disable copy paste -->   

Post a Comment