Join Whatsapp Group. Join now!

അജാനൂര്‍ സൗഹൃദവേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; യഫ തായലങ്ങാടി ജേതാക്കള്‍

അജാനൂര്‍ സൗഹൃദവേദി സംഘടിപ്പിച്ച ഷമീം ഹസന്‍ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റെഡ്സ്റ്റാര്‍ Kerala, News, Sports, Ajanur Sauhrda vedi Football tournament; Yafa Thayalangadi champions
അജാനൂര്‍: (my.kasargodvartha.com 03.03.2020) അജാനൂര്‍ സൗഹൃദവേദി സംഘടിപ്പിച്ച ഷമീം ഹസന്‍ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റെഡ്സ്റ്റാര്‍ ഉടുമ്പുന്തലയെ പരാജയപ്പെടുത്തി യഫ തായലങ്ങാടി ജേതാക്കളായി.

കേരളത്തിലെ പ്രമുഖ സെവന്‍സ് താരങ്ങള്‍ അണിനിരന്ന് 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഹാഷിര്‍ കൊച്ചിയേയും, ടോപ്പ് സ്‌കോററായി അജ്മല്‍ യഫയെയും, മികച്ച ഗോള്‍ കീപ്പറായി ചെപ്പു മാര്‍ക്കറ്റിനെയും തെരഞ്ഞെടുത്തു.



Keywords: Kerala, News, Sports, Ajanur Sauhrda vedi Football tournament; Yafa Thayalangadi champions
 

Post a Comment