Join Whatsapp Group. Join now!

ഊര്‍ജ്ജസംരക്ഷണത്തിലുടെ സ്ത്രീ ശാക്തീകരണം; നീലേശ്വരത്ത് ബോധവത്കരണ ക്ലാസ് നടത്തി

തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റിന്റെ സഹകരണത്തോടെ പാന്‍ടെക്ക് നടത്തുന്ന ഊര്‍ജ്ജ സംരക്ഷണത്തിലൂടെ സ്ത്രീ ശാക്തീകരണം പരിപാടിയുടെ ഭാഗമായി നീലേശ്വരത്ത് Kerala, News, Pantech awareness program conducted < !
നീലേശ്വരം: (www.kasaragodvartha.com 12.02.2020) തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റിന്റെ സഹകരണത്തോടെ പാന്‍ടെക്ക് നടത്തുന്ന ഊര്‍ജ്ജ സംരക്ഷണത്തിലൂടെ സ്ത്രീ ശാക്തീകരണം പരിപാടിയുടെ ഭാഗമായി നീലേശ്വരത്ത് നടത്തിയ ബോധവത്കരണ ക്ലാസിന്റെയും എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണത്തിന്റെയും ഉദ്ഘാടനം പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടി തമ്പാന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക് വണ്‍ സ്ഥാപന ഡയറക്ടര്‍ റാഷിദ് എല്‍ ഇ ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം നല്‍കി. റീത്ത ടീച്ചര്‍, എ പ്രീജ എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, Pantech awareness program conducted < !- START disable copy paste -->  

Post a Comment