അംഗഡിമുഗര്‍: (my.kasargodvartha.com 25.02.2020) മുന്നൂരിലെ പൗര പ്രമുഖനും, പഴയ കാല കര്‍ഷകനുമായിരുന്ന അബ്ദുല്ല (78)നിര്യാതനായി. മുന്നൂര്‍ ജുമാമസ്ജിദ് ഉപാധ്യക്ഷനും, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് കുഞ്ഞി, റഫീഖ്, സിദ്ദീഖ് (സൗദി), താഹിറ കുറ്റുമ്പ).
മരുമക്കള്‍: സൂപ്പി (കുറ്റുമ്പ), മിസ് രിയ (മൊഗ്രാല്‍), തംസീന (ഹൊസങ്കടി). സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഇസ്മാഈല്‍ (ദുബൈ), ഖദീജ (സോങ്കാല്‍), ആഇശ കൊട്ടൂടല്‍, പരേതരായ അഇശാബി (കട്ടമ്പാടി), ഉമ്മാലിമ്മ (ഉളുവാര്‍).
Keywords: Kerala, News, Obituary, Munnoor Abdulla passes awayമരുമക്കള്‍: സൂപ്പി (കുറ്റുമ്പ), മിസ് രിയ (മൊഗ്രാല്‍), തംസീന (ഹൊസങ്കടി). സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഇസ്മാഈല്‍ (ദുബൈ), ഖദീജ (സോങ്കാല്‍), ആഇശ കൊട്ടൂടല്‍, പരേതരായ അഇശാബി (കട്ടമ്പാടി), ഉമ്മാലിമ്മ (ഉളുവാര്‍).
< !- START disable copy paste -->