കാസര്‍കോട്: (my.kasargodvartha.com 16.02.2020) ലക്കി സ്റ്റാര്‍ പട്ളയുടെ 2020-21 വര്‍ഷത്തെ ഫുട്‌ബോള്‍ ടീമിന്റെ പുതിയ ജേഴ്‌സി 'മേക്ക് ഓവര്‍ അഭയ' സ്‌പോണ്‍സര്‍ഷിപ്പിലൂടെ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു പ്രകാശനം ചെയ്തു. പ്രസിഡന്റ് കബീര്‍, സെക്രട്ടറി റഹീസ്, ട്രെഷറര്‍ നവാബ് എന്നിവരുടെ നേതൃത്വത്തിലാണ് ജേഴ്‌സി പ്രകാശനം ചെയ്തത്.
1999 ജനുവരി 13ല്‍ ആരംഭിച്ച ക്ലബ്ബ് കലാ-കായിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാണ്. പൊതുയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ പ്രശംസ നേടിയെടുത്ത ക്ലബ്ബുകൂടിയാണ് ലക്കി സ്റ്റാര്‍ പട്ള.
Keywords: Kerala, News, District collector, Jersey, Dr. D Sajith Babu, Football, Kasargod district collector released jersey
< !- START disable copy paste -->