കൊച്ചി: (my.kasargodvartha.com 12.02.2020) ഇബ്രാഹിം ചെര്‍ക്കളയുടെ പുതിയ നോവല്‍ വിഷച്ചുഴിയിലെ സ്വര്‍ണ മീനുകള്‍ കൃതി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റ് മറൈന്‍ ഡ്രൈവില്‍ പ്രകാശനം ചെയ്തു. ജി കെ പിള്ള തെതേതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ സത്യപാല്‍ ഷാജി ജോസഫിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
വേണു പി ദേശം പുസ്തകം പരിചയപ്പെടുത്തി, ജസ്റ്റിസ് കെ സുകുമാരന്‍, എ കെ പുതുശ്ശേരി, പി എസ് മാതൂസ്, ആനന്ദജോതി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സേവ്യര്‍ ജെ, ടോംവെട്ടക്കുഴി, ടി ജി രമേശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂനുസ് വിനോദ സ്വാഗതവും ഡി.വി ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Ibrahim Cherkala's Novel released