തായലങ്ങാടി: (www.kasaragodvartha.com 22.02.2020) കാസര്‍കോട് മുസ്ലിം സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശംസുദ്ദീന്‍ ബായിക്കരയെ ഖിളര്‍ ജമാഅത്ത് കമ്മിറ്റിയും, ഖിളര്‍ ജമാഅത്ത് മാര്യേജ് റിലീഫ് കമ്മിറ്റിയും അനുമോദിച്ചു. ഖിളര്‍ ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഖിളര്‍ ജമാഅത്ത് മാര്യേജ് റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ എ അസീസ് സ്‌നേഹോപഹാരം നല്‍കി.
ജനറല്‍ സെക്രട്ടറി എം എ ഷാഫി, എം അഹ് മദ് മഖ്‌സൂദ്, ബഷീര്‍ എ എ, കെ എം ഹാരിസ്, മൊയ്തീന്‍ കോളിക്കര, താജുദ്ദീന്‍ എം എസ്, റിയാസ് കെ ബി, അബ്ദുല്‍ ഹമീദ് സി പി, മുഹമ്മദ് ഷാഫി ടി എ, റസാഖ് കുണ്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Felicitation for Samyuktha Jamaath committee vice president Shamsuddin Bavikara < !- START disable copy paste -->