കാസര്‍കോട്: (www.kasaragodvartha.com 17.02.2020) മംഗളൂരു എവറസ്റ്റ് റോഡ് വേയ്‌സ് ഉടമ എവറസ്റ്റ് അഹ് മദ് (70) നിര്യാതനായി. കാസര്‍കോട് സ്വദേശിയായ അദ്ദേഹം വര്‍ഷങ്ങളായി മംഗളൂരു ബോളാറിലാണ് താമസം. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരനാണ്.
പരേതരായ ബാരിക്കാട് മുഹമ്മദ് ഹാജി- പള്ളം ഖാദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആസിയ ചെമ്മനാട്. മക്കള്‍: ഷമീമ, സര്‍ഫറാസ് ദുബൈ (ബേബികെയര്‍, ഉപ്പള), പതേനായ ഷാന്‍ ഫറാസ്. മരുമക്കള്‍: അബ്ദുല്‍ സലാം മംഗളൂരു (അബുദാബി), റസീന പൂച്ചക്കാട്. സഹോദരങ്ങള്‍: അബൂബക്കര്‍, പരേതരായ എവറസ്റ്റ് അബ്ദുര്‍ റഹ് മാന്‍, കപ്പാടിയ അബ്ദുല്‍ ഖാദര്‍, അഹ് മദ് ചെര്‍ക്കളം, ബീവി ബദിയടുക്ക, നബീസ കാപ്പില്‍. ഖബറടക്കം മംഗളൂരു ബോളാറില്‍ നടക്കും.
Keywords: Kerala, News, Obituary, Everest Ahmed passes away < !- START disable copy paste -->