കാസര്‍കോട്: (my.kasargodvartha.com 19.02.2020) ദേവറഗുഡ്ഡെ ശ്രീ ശൈല മഹാദേവ ക്ഷേത്രം ബ്രഹ്മകലശോത്സവം 25 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടക്കും. വിവിധ പൂജകളും സാംസ്‌കാരിക പരിപാടികളുമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രവീശതന്ത്രി കുണ്ടെ, സി വി പൊതുവാള്‍, ജയപ്രകാശ് നായിക്, കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Video, Devaragudde Temple fest on 25thരവീശതന്ത്രി കുണ്ടെ, സി വി പൊതുവാള്‍, ജയപ്രകാശ് നായിക്, കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.