ചട്ടഞ്ചാല്‍: (my.kasargodvartha.com 11.02.2020) ഗോവ സ്വദേശിയും വര്‍ഷങ്ങളായി കുടുംബസമേതം ചട്ടഞ്ചാല്‍ 55-ാം മൈലില്‍ താമസക്കാരനുമായ കോട്ട അബ്ദുല്‍ മജീദ് (58) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, അബ്ബാസ് (ദുബൈ).
മരുമക്കള്‍: നിഷാന, തസ്‌നീഫ. സഹോദരി: പരേതനായ സി എം നഗര്‍ സി കെ ഹസൈനാറിന്റെ ഭാര്യ മറിയുമ്മ. മൃതദേഹം 55-ാം മൈല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, Chattanchal 55th mail Kotta Majeed passes awayമരുമക്കള്‍: നിഷാന, തസ്‌നീഫ. സഹോദരി: പരേതനായ സി എം നഗര്‍ സി കെ ഹസൈനാറിന്റെ ഭാര്യ മറിയുമ്മ. മൃതദേഹം 55-ാം മൈല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
< !- START disable copy paste -->