മൊഗ്രാല്‍: (my.kasargodvartha.com 11.01.2020) ദീര്‍ഘകാലം മത്സ്യ -പൂഴി തൊഴിലാളിയായിരുന്ന മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദിന് സമീപത്തെ മിസ്രിയ്യ മന്‍സിലില്‍ കെ മുഹമ്മദ് (81) നിര്യാതനായി. ആയിഷയാണ് ഭാര്യ. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദില്‍ വര്‍ഷങ്ങളോളം ജോലിക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കള്‍: റൗഫ്, നസീമ, അബ്ദുറഹ്മാന്‍, സുഹ്‌റ, മിസ്രിയ്യ, റാഷിദ് (ദുബൈ). മരുമക്കള്‍: ജമീല (സന്തോഷ് നഗര്‍) ഷാഹുല്‍ ഹമീദ്(ചൗക്കി ), മൈമൂന (നെക്രാജെ), ജാബിദ് (ചൗക്കി). മയ്യിത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. മുഹമ്മദിന്‍ന്റെ നിര്യാണത്തില്‍ മൊഗ്രാല്‍ മീലാദ് ട്രസ്റ്റ്, ഖിളര്‍ മസ്ജിദ് കമ്മിറ്റി അനുശോചിച്ചു.

Keywords: News, Kerala, Obituary, mohammed from Mogral passed away