മൊഗ്രാല്‍: (my.kasargodvartha.com 12.01.2020) കാരംസ് മേഖലക്ക് പുത്തനുണര്‍വ് പകര്‍ന്ന് മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് കാരംസ് ക്ലബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രവാസി വ്യവസായി ഹമീദ് സ്പിക് ഉദ്ഘാടനം നിര്‍വഹിച്ചു. മാസ്റ്റര്‍ കിംഗ് ക്ലബ്ബിന്റെ ആഗമനം കാരംസ് മേഖലയില്‍ നിരവധി പ്രതിഭകളെ സമ്മാനിച്ച മൊഗ്രാല്‍ ഗ്രാമത്തിന് പുത്തനുണര്‍വ് പകരുന്നതായി അദ്ദേഹം പറഞ്ഞു.
ഈമാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി എം നവാസ് അധ്യക്ഷത വഹിച്ചു. പഴയകാല ഫുട്‌ബോള്‍-കാരംസ് താരം കെ എ റഹ് മാന്‍ മുഖ്യാതിഥിയായിരുന്നു. ടി കെ അന്‍വര്‍ സംസാരിച്ചു. മൊഗ്രാലിന്റെ അനുഗ്രഹീത കലാകാരന്മാരായ എസ് കെ ഇഖ്ബാല്‍, ഖാലിദ് മൊഗ്രാല്‍, ഇ എം ഇബ്രാഹിം എന്നിവര്‍ ഗാനമാലപിച്ചു. പി വി അന്‍വര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ടി എ ജലാല്‍, ഇബ്രാഹിം ഷാ, ഷറഫുദ്ദീന്‍, പി സി അബ്ദുല്ല, എസ് കെ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Caroms club inaugurated.