കാസര്‍കോട്: (my.kasargodvartha.com 02.01.2020) ദോപ്പാലില്‍ വെച്ച് നടക്കുന്ന ദേശീയ കലാ ഉത്സവില്‍ നാടോടി നൃത്തം അവതരിപ്പിക്കാന്‍ അര്‍ഹത നേടി അഭിനവ് വിജയന്‍. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 10ാ-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തം, ഭരത നാട്യം എന്നീ ഇനങ്ങളില്‍ എ' ഗ്രേഡ് നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍. സമഗ്ര ശിക്ഷ കേരളമാണ് ദേശീയ കലാ ഉത്സവില്‍ പങ്കെടുക്കാന്‍ അഭിനവിനെ തിരഞ്ഞെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala,Abhinav Vijayan won the award for performing folk dance at the National Art Festival