Join Whatsapp Group. Join now!

ഉദുമ പടിഞ്ഞാറിലെ രമണി നിര്യാതയായി

ഉദുമ പടിഞ്ഞാറിലെ വടക്കേല്‍ കൃഷ്ണന്റെയും ജാനകിയുടെയും മകള്‍ രമണി (54) നിര്യാതയായി. Kerala, News, Obituary, Udma, Haryana, Kodoth, Udma Padinhar Ramani passed away
ഉദുമ: (my.kasargodvartha.com 19.12.2019) ഉദുമ പടിഞ്ഞാറിലെ വടക്കേല്‍ കൃഷ്ണന്റെയും ജാനകിയുടെയും മകള്‍ രമണി (54) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍: കെ രുക്മിണി (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഉദുമ പടിഞ്ഞാര്‍) സുകുമാരി, അഡ്വ. കെ പദ്മനാഭന്‍, പ്രസന്നകുമാരി (നഴ്‌സ് ഉദുമ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് ഹോം), ഡോ. ശ്രീധരന്‍ (മറൈന്‍ എഞ്ചിനീയര്‍, ഹരിയാന), ശ്യാമള (കോടോത്ത്), പ്രതിഭ (ബദിയഡുക്ക).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Udma, Haryana, Kodoth, Udma Padinhar Ramani passed away

Post a Comment